Question: രംജാറാം മോഹന്റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച ദിനപത്രം
A. കേസരി
B. സംബാദ് കൗമുദി
C. ബംഗാളി
D. വന്ദേമാതരം
Similar Questions
ഒളിമ്പിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തുക
1) ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത ഷൈനി വില്‍സൺ
2) ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി - പി.ആര് ശ്രീജേഷ്
3) കെ.ടി ഇര്ഫാന് ടോക്കിയോ ഒളിമ്പിക്സില്‍ അത്ലറ്റിക്സിന്റെ റേസ് വാക്കിംഗ് ഇനത്തില്‍ യോഗ്യത നേടി